27 വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ നിർത്തിവെച്ചു

ന്യൂഡൽഹി: രാജ്യത്തിലെ  27 വിമാനത്താവളങ്ങളിലെ  വിമാന സർവീസുകൾ ശനിയാഴ്ച രാവിലെ 5.30 വരെ നിർത്തിവെച്ചു.
വ്യാഴാഴ്ച മാത്രം 430
സർവീസുകളാണ് റദ്ദാക്കിയത്.
പാകിസ്താൻ147വിമാനസർവീസുകൾറദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയിലെശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ഭട്ടിൻഡ, ഹൽവാര, പഠാൻകോട്ട്, ഭുംതർ, ഷിംല, ഗാഗ്ഗൽ, ധർമശാല, കിഷൻഗഢ്, ജയ്സൽമേർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിൻഡൻ തുടങ്ങിയവിമാനത്താവളങ്ങളിലാണ്സർവീസ്നിർത്തിവെച്ചിട്ടുള്ളത്.

Post a Comment

0 Comments