വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയവരുടെ പട്ടിക , (കേരളം)


അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വിസ്മയകരമായ വേദിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.  ഒരു ഗിന്നസ് റെക്കോർഡ് നേടുന്നതിന് കഠിനാധ്വാനം ആവശ്യമാണ്. 
ഇന്ത്യയിൽ  500ൽ താഴെ വ്യക്തികൾ മാത്രമാണുള്ളത്. അതിൽ 82 പേർ കേരളീയരാണ്എന്നത് ശ്രദ്ധേയമാണ്.  അവരിൽ ആരാണ് ഈ അഭിമാനകരമായ അംഗീകാരം നേടിയതെന്ന് നമുക്ക് അന്വേഷിക്കാം.
വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് ഗിന്നസ് നേടിയവരുടെെ സംഘടന ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ്  (ആഗ്രഹ്) എന്ന പേരിലാണ് പ്രവർത്തിച്ച വരുന്നത്. സത്താർ ആദൂർ (പ്രസിഡന്റ്) ,സുനിൽ ജോസഫ് (സെക്രട്ടറി ), പ്രിജേഷ് കണ്ണൻ( ട്രഷറർ), അശ്വിൻ വാഴുവേലിൽ (കോഡിനേറ്റർ) എന്നിവരാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി വരുന്നത്.
കേരളത്തിൽ നിന്ന്
വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയവരുടെ പട്ടിക 

1.തിരുവനന്തപുരം

 1.പ്രേം നസീർ
 2.ജസ്റ്റിൻ ഗിൽബർട്ട്
 3.ശിവപ്രമോദ്
 4.ആതിര കൃഷ്ണ
 5. വിശ്വജിത്ത്
 6.പി.കെ.കുമാർ
 7.ആദർശ്.  എസ്
 8.വാസുദേവ്
 9.വിമിൻ. എം. വിൻസെൻ്റ്
 10.ശ്രീരാജ് മാർത്താണ്ഡം
 11.മണിക്കുട്ടൻ.ജി
 12.സഞ്ജീവ് ബാബു
2.കൊല്ലം

 1.രതീഷ്
 2.ശാന്തി സത്യൻ
 3.സജീഷ്
4.രാജശേഖരൻ .പി

3.പത്തനംതിട്ട
 1.ബ്ലെസി ഐപ്പ് തോമസ്
 2.ടിജോ വർഗീസ്
 3.റെജി ജോസഫ്
 4.അശ്വിൻ  വാഴുവേലിൽ
 5.ഡോ. ജോൺസൺ ജോർജ്ജ്
 6.റവ.ജേക്കബ് കൊട്ടറ
4.ആലപ്പുഴ

 1.ഹരി കൃഷ്ണൻ
 2.വിവേക് ​​രാജ്
 3.മിദുൻ രാജ്

5.കോട്ടയം

1.അജയ്കുമാർ (ഗിന്നസ് പക്രു)
2.ലത.ആർ.പ്രസാദ്
 3.അബിഷ് ഡൊമിനിക്
 4.ജെയ്‌മോൻ വി.ജെ
 5.ബിനു കണ്ണത്താനം
 6.അർജുൻ.  കെ .മോഹൻ
6.ഇടുക്കി

 1.സുനിൽജോസഫ്
2.ഡോ.എം.മാടസാമി 

7.എറണാകുളം

 1.കെ .വി ബാബു മാസ്റ്റർ
 2.രാധാകൃഷ്ണൻ
 3. വിശ്വനാഥൻ
 4.വിജിത രതീഷ്
 5.ടെന്നി ജോണി
 6.ജോബ് പൊട്ടാസ്
 7.സിയ മുഹമ്മദ്
8.തൃശൂർ

 1.ഷീല(ചലചിത്ര )
 2.സെബാസ്റ്റ്യൻ ജോസഫ്
 3.ജോൺസൺ നായങ്കര
 4.സത്താർ അദൂർ
 5.മുരളി നാരായണൻ
 6.ഹേമലത
 7.വിൻസെൻ്റ് പെല്ലിശേരി
 8.നേച്ചർ എം.എസ്
 9.ജോൺപോൾ
 10.സുധീഷ് ഗുരുവായൂർ
 11.ഹംസ .എ .എ
12.ശരൺസ് ഗുരുവായൂർ

9.പാലക്കാട്

 1. അഡ്വ .പി .ബി മേനോൻ
 2.വിഷ്ണു.എ
 3. ഡോ.തോമസ് ജോർജ്
 4.കിഷോർ കൃഷ്ണ
 5.അജിത്ത് സി.എസ്
 6.കുഴൽ മന്ദം രാമകൃഷ്ണൻ
 7.ഷിഫ മോൾ
 8. ഡോ.മനോജ് 
 9.സൈദലവി
 10.മുഹമ്മദ് സാബിർ
10.മലപ്പുറം

 1.സലിം പടവണ്ണ
 2.ആയ്ഷ സുൽത്താന
 3.സിനാൻ
 4.എം .എ റഷീദ്
 5.പ്രവീൺ കെ .ജെ
 6.ജസീം
11.കോഴിക്കോട്
 1.വിനോദ്
 2.ദിലീഫ് .എം
 3.അസ്കർ
 4.വൽസരാജ്
 5.റോഷ്‌ന
 6.ജിതിൻ വിജയൻ
 7.റനീഷ്
 8.സുധിഷ് പയ്യോളി

12.  വയനാട്

1.മിദുൻ ജിത്ത്

13.കണ്ണൂർ

 1.ഫായിസ് നാസർ
 2. പ്രജീഷ് കണ്ണൻ
 3.ഡേവിഡ് പയ്യന്നൂർ
 4.ആൽവിൻ റോഷൻ
14.കാസറഗോഡ്

1.കാനായി കുഞ്ഞിരാമൻ.
വ്യക്തിഗത ഇനത്തിൽ കേരളത്തിൻ്റെ പേരിൽ റിക്കാർഡ് നേട്ടം എത്തി പിടിച്ചവരെ മാത്രമാണിവിടെ പരാമർശിച്ചിട്ടുള്ളത്. ഒന്നിലധികം പേർ ചേർന്ന് നേടിയ റിക്കാർഡ് പരിഗണിച്ചിട്ടില്ല. അതുപോലെ കേരളിയർ അന്യ സംസ്ഥാനം, രാഷ്ട്രം എന്നിവക്ക് വേണ്ടി റിക്കാർഡ് നേടിയിട്ടുണ്ട്. അതും ഇവിടെ പരിഗണിച്ചിട്ടില്ല.

Post a Comment

0 Comments