
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻകസ്റ്റഡിയിലെടുത്തബി.എസ്.എഫ് ജവാനെ വിട്ടയച്ചു. ഇന്ന് രാവിലെ 10.30 ന് അട്ടാരി അതിർത്തി വഴിയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പൂർണ്ണം കൂമാർ സാഹു ഇന്ത്യയിൽ തിരിച്ചെത്തിയത്.പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏപ്രിൽ 2 3 നാണ് ജവാനെ പാക്കിസ്ഥാൻ റേഞ്ചഴ്സ് കസ്റ്റഡിയിലെടുത്തത്. 182-ാംബറ്റാലിയൻ കോൺസ്റ്റബിളായ പി.കെസാഹു .
ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾനിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ പി.കെ. സാഹു അതിർത്തി കടക്കുകയായിരുന്നു.
0 Comments