വിവിധ നിറത്തിലുള്ള തൊപ്പികൾ പണിയിടങ്ങളിലുള്ളവർ ധരിക്കുന്നു, ആരൊക്കെയാണിത് ഉപയോഗിക്കുന്നത്

വെള്ള
എഞ്ചിനീയർമാർ, മാനേജർമാർ, സൂപ്പർവൈസർമാർ, ഫോർമാൻമാർ എന്നിവർക്ക്

നീല
ഇലക്ട്രീഷ്യൻമാർ, മറ്റ് സാങ്കേതിക ഓപ്പറേറ്റർമാർ എന്നിവർക്ക്

മഞ്ഞ
തൊഴിലാളികൾക്ക്  

പച്ച
സുരക്ഷാ ഉദ്യോഗസ്ഥർക്ക്

ചുവപ്പ്
അഗ്നിശമന സേനാംഗങ്ങൾക്ക്

ചാരനിറം
സ്ഥലം സന്ദർശകർക്ക് 

തവിട്ട്
വെൽഡർമാർക്കും ഉയർന്ന ചൂട് പ്രയോഗിക്കുന്ന ജോലികൾ ചെയ്യുന്നവരും ധരിക്കുന്നു.

Post a Comment

0 Comments