പ്രാദേശിക, ആഗോള സുരക്ഷ ചർച്ച ചെയ്യുന്നതിനും പ്രതിരോധ ബന്ധങ്ങൾശക്തിപ്പെടുത്തുന്നതിനുമായാാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മെയ് 5 ന് ന്യൂഡൽഹിയിൽ ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നകതാനിയെ കാണുന്നത്. ഈ കൂടികാഴ്ചയോടെ ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തമാകും.
0 Comments