ചാംഗി എക്സിബിഷൻ സെന്ററിൽ നടക്കുന്ന IMDEX Asia 2025-ൽ പങ്കെടുക്കാൻ ഇന്ത്യൻ നാവിക കപ്പൽ INSKiltan സിംഗപ്പൂരിലെത്തി. നാവികസേനയുടെ പ്രവർത്തന വിന്യാസത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം ' ഇന്ത്യയും സിംഗപൂരും തമ്മിലുള്ള ശക്തമായ സമുദ്ര പങ്കാളിത്തത്തെ ഇത് എടുത്തുകാട്ടുന്നു.ഈ സമയം കപ്പലുകളിലെ ജീവനക്കാർ സിംഗപൂർനാവികസേനയുമായുംIMDEX Asia 2025-ൽ പങ്കെടുക്കുന്ന മറ്റ് നാവികസേനകളുമായും സംയുക്ത അഭ്യാസം നടത്തും. .
സ്കൂൾ കുട്ടികൾക്കുള്ള ഗൈഡഡ് ടൂറുകൾ, പങ്കെടുക്കുന്ന നാവികസേനകളുമായുള്ള ക്രോസ് ഡെക്ക് സന്ദർശനങ്ങൾ, പ്രതിരോധവ്യവസായങ്ങൾക്കായുള്ള ക്യൂറേറ്റഡ് സന്ദർശനങ്ങൾ എന്നിവ സമുദ്ര സുരക്ഷയെയും ഇന്ത്യയുടെനാവികപൈതൃകത്തെയും കുറിച്ചുള്ള കൂടുതൽ അവബോധം വളർത്തുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്.
Indian Naval Ship INSKiltan arrived in Singapore to participate in IMDEX Asia 2025 at the Changi Exhibition Centre. The visit is part of IndianNavy’s operational deployment and underscores the robust maritime partnership between #India and #Singapore.
During the stay, the ships’ crew will engage in a series of bilateral/multilateral activities, including professional exchanges with RepublicofSingaporeNavy and other participating navies of IMDEX Asia 2025.
These engagements aim to strengthen naval cooperation, enhance interoperability, and promote mutual understanding between the two navies.
Guided tours for school children, cross deck visits with participating Navies and curated visits for defence industries are planned to foster greater awareness of maritime security and India’s naval heritage. The visit highlights the Indian Navy’s commitment to regional security, stability, and the longstanding friendship between the two maritime partners India and Singapore.
0 Comments