എൻ.സി.സി സംഘം മൗണ്ട് എവറസ്റ്റ് കീഴടക്കി

ചരിത്രപരമായ ഒരു നേട്ടത്തിൽ,
 എൻ.സി.സി  സംഘം 2025 മെയ് 18 ന് മൗണ്ട് എവറസ്റ്റ് കീഴടക്കി - 2013 നും 2016 നും ശേഷം ഇത് മൂന്നാം തവണയാണ് ഈ നേട്ടം.
രക്ഷാ മന്ത്രി  രാജ്‌നാഥ് സിംഗ് ഫ്ലാഗ്ഓഫ്ചെയ്ത10കേഡറ്റുകളുടെ(5ആൺകുട്ടികളും5പെൺകുട്ടികളും)ടീംഈനേട്ടത്തിനുടമകളായത്.മൗണ്ട് അബിഗാമിനിലും സിയാച്ചിനിലും കഠിനമായ സാഹചര്യങ്ങളിൽ പരിശീലനം നേടിയഈയുവപർവതാരോഹകർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ ത്രിവർണ്ണ പതാകയും എൻ.സി.സി പതാകയും ഉയർത്തി രാജ്യത്തിന്റെ അഭിമാനം കാത്തു.

Post a Comment

0 Comments