റുബിക്സ് ക്യുബിൽ അത്ഭുതം തീർത്ത് അദ്വൈദ് മാനഴി .



 ഏഴാമത്തെ വയസ്സിൽ ക്യൂബുമായി ചങ്ങാത്തം കൂടിയ അദ്വൈദ് ഇന്ന് ഏത് തരത്തിലുള്ള റൂബിക്സ് സമചതുരവുംനിമിഷങ്ങൾക്കകംപരിഹരിക്കും .
ലോക് ഡൗൺ സമയത്ത് അദ്വൈദ് റൂബിക്സ്ക്യൂബുകൾഉപയോഗിച്ച്പോർട്രെയ്റ്റുകൾ സൃഷ്ടിക്കാൻ തുടങ്ങി. 60ലധികംഛായാചിത്രങ്ങൾ അദ്വൈദ് ഇതുവരെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഛായാചിത്രം മാതാപിതാക്കളുടെവിവാഹഫോട്ടോയായിരുന്നു. 
കെ എസ് ചിത്ര രജനീകാന്ത് ,ലൂയിസ് ഹാമിൽട്ടൺ, മഞ്ജു വാരിയർ ,ഐ എം വിജയൻ ,ടോവിനോ തോമസ് തുടങ്ങി ഒട്ടുമിക്ക പ്രമുഖരും റുബിക്സ്ക്യൂബിലെചിത്രങ്ങളായിട്ടുണ്ട്.
 ബ്രിട്ടനിലെമെഴ്‌സിഡസ്എഎംജിപെട്രോണാസ് എഫ് 1 ടീമിൽ നിന്ന് അദ്വൈദിന്അഭിനന്ദനകത്തുംപ്രചോദനാത്മക സമ്മാനവും കിട്ടി.
റൂബിക്സ്ക്യൂബ്മൊസൈക്പോർട്രെയ്റ്റുകൾസൃഷ്ടിക്കുന്നതിൽ ഏറ്റവുംപ്രായംകുറഞ്ഞതുംവേഗതയേറിയതുമായകുട്ടിക്കുള്ളയുആർഎഫ്ഏഷ്യൻറെക്കോർഡ് നേടിയിട്ടുണ്ട്. ദുബായ്ഭരണാധികാരി എച്ച്.എച്ച്.ഷെയ്ഖ്മുഹമ്മദ്ബിൻറാഷിദ്അൽമക്തൂമിന്റെ ചിത്രം 56.05 മിനിറ്റിനുള്ളിൽ 300 റൂബിക്സ് ക്യൂബ് ഉപയോഗിച്ചാണ്ഈറെക്കോർഡ്സൃഷ്ടിച്ചത്.
ഗിന്നസ് റെക്കോർഡ് സ്ഥാപിക്കുക,അന്താരാഷ്ട്രസ്പീഡ്ക്യൂബിംഗ് മത്സരങ്ങളിൽ ഇന്ത്യയെപ്രതിനിധീകരിക്കുക എന്നിവയാണ് അദ്വൈദിന്റെ ലക്ഷ്യം.
ഒരുസുവോളജിസ്റ്റാകാനുംഹെർപ്പറ്റോളജിയിൽവൈദഗ്ദ്ധ്യംനേടാനുംഅതുവഴിവന്യജീവികളെയുംഉരഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് ആഗ്രഹം.കൊച്ചി ഭവൻ ആദർശ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഗിരിഷ് - ബിൻധ്യ ദമ്പതികളുടെ മുത്തമകനാണ് അദ്വൈദ് മാനഴി . ഭവൻസിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നഅവന്തികയാണ് സഹോദരി.

ഗിന്നസ് സുനിൽ ജോസഫ് .

Post a Comment

0 Comments