ദിവസവും രാവിലെ ജയദേവൻ കവിത എഴുതാൻ തുടങ്ങിയിട്ട് ആറര വർഷം. രണ്ടായിരത്തിലധികം കവിതകൾ2005ജനുവരിഎഴുതിയത് മുതൽ 2021 മേയ് 30 വരെ 2191 കവിതകൾ എല്ലാം സുര്യനെ കുറിച്ച് മാത്രം. അങ്ങനെ ജയദേവൻ . യൂണിവേഴ്സൽറിക്കാർഡ് ബുക്കിൽ പേര് കുറിച്ചു.
ദുബായാലെജീവിതത്തിൽതിരക്കഥാകൃത്ത്ഡോ:ഇക്ബാൽകുറ്റിപ്പുറത്തിനെ പരിചയപ്പെടുന്നതു മുതലാണ് എഴുത്തിലേക്ക്വരുന്നത്.ശുഭദിനാശംസ നേരുവാൻ നാലുവരിയിൽ എഴുതിത്തുടങ്ങിയ സൂര്യ കവിതകൾ ഇപ്പോൾ 24 വരി വരെയുള്ള കവിതകളായി മാറി.പുലർച്ചെ 3.30 നും 4 നും ഇടയിൽ എഴുനേറ്റ് വൃത്തവും പ്രാസവും നോക്കി എഴുതുന്നസൂര്യകവിതസൂര്യോദയത്തിനു മുമ്പ് ഫെയ്സ് ബുക്കിലും വാട്ട്സാപ്പിലും ഇടും.
പത്തനംതിട്ടജില്ലയിലെതണ്ണിത്തോട്ടിൽനിന്നുംചെങ്ങന്നൂരിലെവെണ്മണിയിൽ താമസിക്കുന്ന ജയദേവൻ കരാറടിസ്ഥാനത്തിൽ ഫർണിച്ചർ നിർമിച്ചു നൽകി വരുന്നു.
1 Comments
Fentastic
ReplyDelete