ഇൻഡോനേഷ്യൻ പീപ്പിൾസ് കോൺസുലേറ്റ് അസംബ്ലി ചെയർമാൻ എച്ച്. ബാംബാങ്ക് സൊസൈത്തിയോ അധ്യക്ഷത വഹിക്കും.
പ്രൊഫ. ഡോ. ഫാസ്ലി ജലാൽ , പ്രെഫ.ഡോ. എസ് മാർഗ്ഗിയാൻറി , ഡോ. എച്ച്. സന്ധ്യാഗ, എന്നിവർ നിരീക്ഷകരായും അഡ്വ. സീമ ബാലസുബ്രഹ്മണ്യൻ ,
മാലതി മാധവൻ, മുവി ഡയറക്ടർ ജോയ് കെ മാത്യു എന്നിവർ യു.ആർ. എഫ് അഡ് ജുഡിക്കറ്റർമാരായും പങ്കെടുക്കും.
യു.ആർ.എഫ് ടീമംഗങ്ങളായ ഡോ. ഗ്രാൻഡ് മാസ്റ്റർ ബർ നാഡ് ഹോലെ, ഗിന്നസ് സുവോദീപ് ചാറ്റർജീ, ഗിന്നസ് സുനിൽ ജോസഫ് , ഗിന്നസ് രക്ഷണ കുമാർ റായ്, ഡോ. ജോൺസൺ .വി. ഇടക്കുള, പ്രൊഫ. ഡോ. ജസ്ബീർ സിങ്ങ് എന്നിവരടങ്ങിയ സമതിയാണ് റിക്കാർഡ് അപേക്ഷ പരിശോധിച്ച് അനുമതി നൽകിയത്.
0 Comments