ഏറ്റവും വലിയ മാച്ച് മൊസൈക്ക്" എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നവനീത് മുരളീധരന് .
10 m 2 വലിപ്പത്തിൽ ലോകാത്ഭുതങ്ങൾ തീപ്പെട്ടി കൊള്ളി കൊണ്ട് ചിത്രരൂപത്തിലാക്കിയാണ് 2023 ഏപ്രിൽ 25നാണ് നവനീത് റിക്കാർഡ്നേട്ടത്തിലെത്തിയത്.അച്ഛൻ മുരളീധരൻ നായരും അമ്മ ശ്രീലേഖയുടെയും പിന്തുണയും തൻ്റെ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് നവനീത് പറയുന്നു.
നെയ്യാറ്റിൻകരയിലെ Dr GR പബ്ലിക് സ്കൂളിൽഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന നവനീന് ഇപ്പോൾ11-ാം ക്ലാസ്സിലാണ് .
എല്ലാ അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും അകമഴിഞ്ഞ പിന്തുണ തൻ്റെ നേട്ടത്തിന് കാരണമെന്ന് നവനീത് കൂട്ടിചേർത്തു.
0 Comments