ലേഖ രാധാകൃഷ്ണൻ സ്വന്ത കൈയ്യാൽ നിർമിച്ച ഹെയർ പിന്നുകളുടെ ശേഖരം ഗിന്നസ് റിക്കാർഡ് മറി കടന്നു. 2023 ആഗസ്റ്റ് 3 ന് ഡൽഹി സ്വദേശി അലിന ഗുപ്ത സ്ഥാപിച്ച 1124 ഹെയർ പിന്നുകളുടെ റിക്കാർഡാണ് ലേഖ1699 എണ്ണമാക്കി ഉയർത്തി റിക്കാർഡ് മറികടന്നത്.
2024ഒക്ടോബർ 26 ന് തിരുവനന്തപുരം എസ്.പി ഗ്രാൻഡ് ഡേയ്സ് ഹോട്ടൽ ഹാളിൽ നടത്തിയ പ്രദർശനത്തിൽ ഗിന്നസ്
സുനിൽ ജോസഫ് മുഖ്യനിരീക്ഷകനുംചലചിത്ര
താരം ചാന്ദ്നി മുഖ്യാതിഥിയുമായിരുന്നു.
രഞ്ജിത്ത് ശേഖർ കേരള രാജ്ഭവനിലെ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സി എ , ടി.എസ് സുധ റിട്ട:ട്രാക്കോ കേബിൾ ഉദ്യോഗസ്ഥ, കെ. എസ് സുനില റിട്ട. ഫിനാൻസ് മാനേജർ, കോശിസ് ഇലക്ട്രിക്കൽസ്, ഫോട്ടോഗ്രാഫർഎം.അനിഷ്
എന്നിവർ നിരീക്ഷകരായിരുന്നു.
0 Comments