തിരുവനന്തപുരം: പാങ്ങപ്പാറ എ.കെ.ജി നഗറിൽ ജിതിൻ നിവാസിൽ ദിതി ജെ നായർ ( കാട്ടിൽ വീട് ) രസതന്ത്രത്തിലെ പീരിയോഡിക് പട്ടികയിലെ മൂലകങ്ങളെ 1 മിനുറ്റിൽ 62 എണ്ണം തിരിച്ചറിഞ്ഞാണ് ഗിന്നസ് റെക്കോർഡ് നേടിയത്.
42 മൂലകങ്ങളെ 1 മിനുറ്റിൽ തിരിച്ചറിഞ്ഞ ലോക റെക്കോർഡാണ് ദിതി തിരുത്തികുറിച്ചത്.
സംഗീതം , നൃത്തം എന്നിവയിൽ കഴിവ് തെളിയിക്കുകയും ധാരാളം അംഗീകാരങൾ നേടിയിട്ടുണ്ട്.
നിവാൻ നായർ , ജാൻവി നായർ എന്നിവർ സഹോദരങ്ങളാണ്.
0 Comments