മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡും റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡും (ROPCG) തമ്മിലുള്ള ആറാമത്തെ ഉന്നതതല യോഗം മസ്കറ്റിൽ നടന്നു. യഥാക്രമം ഡയറക്ടർ ജനറൽ പരമേഷ് ശിവമണി, AVSM, PTM, TM ,DGICG, ഓഫീസർ കമാൻഡിംഗ് ROPCG കേണൽ അബ്ദുൾ അസീസ് മുഹമ്മദ് അൽ ജാബ്രി എന്നിവർ പ്രതിനിധികളെ നയിച്ചു.
ഉയർന്നുവരുന്ന സമുദ്ര വെല്ലുവിളികളെ നേരിടുന്നതിനും സമുദ്രസുരക്ഷസംരക്ഷിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. വിശ്വാസം വളർത്തുന്നതിനും
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണംശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി വാർഷിക ഒത്തുചേരൽ .
0 Comments