ഇന്ത്യ-അംഗോള, ഇന്ത്യ-ആഫ്രിക്ക ബന്ധങ്ങൾക്ക് വളർച്ചയുടെ പുതിയ വഴികൾ തുറക്കുന്നതിന്
അംഗോള പ്രസിഡന്റ് ജോവോ മാനുവൽ ഗൊൺസാൽവസ് ലോറെൻസോയുടെ ഇന്ത്യാ സന്ദർശനം വഴി തുറന്നു. എക്സ്റ്റേണൽ അഫയേഴ്സ് മിനിസ്റ്റർ ഡോ. എസ് ജയശങ്കർ അദ്ദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ ചർച്ചകൾ ഇന്ത്യ-അംഗോള, ഇന്ത്യ-ആഫ്രിക്ക ബന്ധങ്ങൾക്ക് വളർച്ചയുടെ പുതിയ വഴികൾ തുറക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ വികാരങ്ങളെയും നമ്മുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശത്തെയും വിലമതിക്കുന്നുവെന്നും ഡോ.ജയശങ്കർ പറഞ്ഞു.
Honored to call-on President João Manuel Gonçalves Lourenço of Angola during his State Visit to India. Value his warm sentiments for India and guidance for taking forward our partnership.
Confident that his talks with PM Narendra Modi will chart new avenues of growth for India-Angola & India-Africa ties.
0 Comments