BSF Sub-Inspector Muhammad Imtiaz has been martyred. Seven people have been injured. The jawan lost his life in firing near the International Border in RS Pura, Jammu this morning. The incident took place while he was bravely manning a BSF border post, the BSF said in a statement. All ranks, including the BSF Director General, have expressed their deepest condolences to his family
ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പകല്‍ ജമ്മുവിലെ ആര്‍എസ് പുരയിലെ അന്താരാഷ്ട്രഅതിര്‍ത്തിക്കടുത്തുണ്ടായ വെടിവെപ്പിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ഒരു ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റിനെ ധീരമായി നയിക്കുന്നതിനിടെയാണ് സംഭവമെന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു. ബിഎസ്എഫ് ഡയറക്ടര്‍ ജനറലടക്കം എല്ലാ റാങ്കിലുള്ളവരും അദ്ദേഹത്തിന്റെ കുടുംബത്തിനെ അഗാധമായ അനുശോചനം അറിയിച്ചു
0 Comments