അരനാഴിക നേരം കൊണ്ട് 35 തവണ കൈയടിച്ച് പുഷ് അപ് ചെയ്ത് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൽ സൽമാൻ ഇട, പിടിച്ചു. പാലക്കാട്കൂറ്റനാട്, ചാലിപ്പുറം ഇല്ലത്ത് വള്ളപ്പിൽ വീട്ടിൽ
മുഹമ്മദ് സൽമാൻ ഫാരിസാണി നേട്ടത്തിനുടമ . നിബന്ധനകൾക്ക് വിധേയമായി രണ്ട് നിരീക്ഷകരുടെ സാനിധ്യത്തിൽ ഓൺെ ലൈനായി ജൂറിപ്രകടനംവീക്ഷിച്ചാണ്റിക്കാർഡിലേക്ക്തിരഞ്ഞെടുത്തത്.
മേഴത്തൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് + 2 പഠനം പൂർത്തിയാക്കിയ ശേഷം തൃശൂർ ഐബിസ് അക്കാഡമിയിൽ ഡിപ്ലോമ ചെയ്യുന്നു.
നാസർ, ഷമീറ ദമ്പതികളുടെ മകനായ സൽമാൻ മി. കേരള, മി. പാലക്കാട്. മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
ഗിന്നസ് സുനിൽ ജോസഫ്
0 Comments