ചിത്രകാരൻമാർ തങ്ങളുടെ കലകൾക്കായ്ധാരാളംസങ്കേതങ്ങൾ ഉപയോഗിക്കാറുണ്ട്. .തെങ്ങോലയിലാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ കല ഏഷ്യൻ റിക്കാർഡിലെത്തുകയും ചെയ്തു.
17 ഓലയിൽ 45 ഓളം മുഖങ്ങൾ ഓലയിൽ വരച്ചതിന് ആണ് യൂണിവേഴ്സൽറിക്കാർഡ്ബുക്കിൽ ഇടം നേടിയത്. മൂന്നൂറിലധികം ചിത്രങ്ങൾഇതിനോടകംചെയ്തിട്ടുണ്ട്.പാനായികുളംകുന്നത്തുപറമ്പിൽ മണിയുടെയും ശാന്തമ്മയുടെയും മകനായ മനു ബിരുദധാരിയാണ്. കലയോടുള്ള ഇഷ്ടം കൊണ്ട് ബാങ്കിങ്ങ് മേഖലയിലെ ജോലി വേണ്ടന്നു വച്ചാണ് പുത്തൻ പരീക്ഷണങ്ങൾക്കായി ഇറങ്ങിയത്.
ഗിന്നസ് സുനിൽ ജോസഫ്
,
0 Comments