"ഉറപ്പാണ് LDF " തിരഞ്ഞെടുപ്പ് പ്രചരണം യുആർഎഫ് ലോക റെക്കോർഡിലേക്ക്

ഉറപ്പാണ് LDF " തിരഞ്ഞെടുപ്പ് പ്രചരണം ലോകറെക്കോർഡിലേക്ക്.
കേരള നിയമസഭ ഇലക്ഷന് വേണ്ടി കൊച്ചിയിലെമൈത്രിഅഡ്വർടൈസമെന്റ് തയ്യാറാക്കിയ "ഉറപ്പാണ് LDF " പ്രചരണ രീതി തിരഞ്ഞെടുപ്പ് നാളുകളിൽ സമൂഹത്തിൽ വളരെ ചർച്ചയായിരുന്നു. വിവിധ പ്രചരണ രീതികൾക്കു നേതൃത്വം കൊടുത്ത  ക്രീയേറ്റീവ് ഏജൻസി ആയ മൈത്രിയുടെ നിർദ്ദേശത്തിൽ കൊച്ചിയിലെ തന്നെ സിംഫണി എന്റർടൈൻമെന്റ്സിലെ പ്രവീൺ സിംഫണിയുടെ ആശയത്തിൽ കേരളത്തിൽ ഉടനീളം അഞ്ച് ദിവസം കൊണ്ട് അനേകായിരം  . ടോപ്പിൽ മാറ്റം വരുത്തി നടത്തിയ പ്രചരണം ആണ് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൽ  സ്ഥാനം പിടിച്ചത്. 
അഞ്ച് ദിവസം  കൊണ്ട്  15 ആളുകൾ ചേർന്നാണ് ഈ പ്രചരണം അതിവേഗംപൂർത്തിയാക്കിയത്.പരസ്യകലാരംഗത്തു പുതിയതും  കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചപ്രചരണരീതിയായിരുന്നു ഈ മാസ്സ് ഓട്ടോറിക്ഷ ടോപ്‌ 'ഉറപ്പാണ് LDF' ക്യാമ്പയിൻ.
ഈ ക്യാമ്പയിൻ പൂർത്തിയാക്കിയ പ്രവീൺ സിംഫണി ലോകത്തിലെ ഏറ്റവും വലിയ പൂക്കളം അടക്കം നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഗിന്നസ് സുനിൽ ജോസഫ്

Post a Comment

0 Comments