ആലപ്പുഴയുടെഅഭിമാനംസാരോൺറോഡ്രിക്സിന് യു ആർ എഫ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് കൈമാറി.

ഏറ്റവും കൂടുതൽ സമയം ക്രിക്കറ്റ് ബോളിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ദീർഘനേരം നിയന്ത്രിച്ചതിൽ യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിൻ്റെ വേൾഡ് റിക്കാർഡ് നേടിയ സാരോൺ റോഡ്രിക്സിന് URF വേൾഡ് റിക്കാർഡ് സർട്ടിഫിക്കേറ്റ് ഫിഷറീസ് - സാംസ്ക്കാരിക - യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറി,
ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡൻ്റ് വി.ജി.വിഷ്ണു, അധ്യക്ഷത വഹിച്ച യോഗത്തിൽ ഒളിമ്പിക് അസ്സോസിയേഷൻ സെക്രട്ടറി സി.റ്റി.സോജി, യു ആർ എഫ് പ്രതിനിധി ഷിബു ഡേവിഡ്, മനോജ് വർഗ്ഗീസ്, തൃപ്തികുമാർ എന്നിവർ സംസാരിച്ചു.

ഗിന്നസ് സുനിൽ ജോസഫ്.

Post a Comment

0 Comments