വെങ്ങാനൂർ വവ്വാമൂല സ്വദേശി വിമിൻ എം. വിൻസ്റ്റാണ് 956. 20 മീറ്റർ നീളമുള്ള കടലാസ് ചങ്ങല 24 മണിക്കൂർ കൊണ്ട് നിർമിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്.
രണ്ടു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അമേരിക്കൻ സ്വദേശിയുടെ റെക്കോർഡ് ആണ് മറികടന്നത്. തിരുവനന്തപുരം വെങ്ങാനൂർ ഗവ മോഡൽ ഹൈസ്കൂളിൽ 2023 ഫെബ്രുവരിയിൽ നടത്തിയ പ്രകടനത്തിലാണ്24മണിക്കൂറിനുള്ളിൽ ഒരു വ്യക്തിയുടെ ഏറ്റവും ദൈർഘ്യമേറിയ പേപ്പർ ശൃംഖല 956.20 മീറ്ററാണ് (1.6 അടിയിൽ 3137) വിമിൻ തീർത്തത്.
അനുജൻ വിമൽ . എം. വിൻസന്റ് .
0 Comments