ലോക സിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി ഒരുക്കിയ ചിത്രമാണിത്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം കഴിഞ്ഞ ദിവസം തിഞ്ഞെടുക്കപ്പെട്ടിരുന്നു.
‘ധബാരി ക്യൂരുവി’ ഒരു ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ്. ഇരുള ഭാഷയിലാണ് ചിത്രം പൂര്‍ണ്ണമായും ഒരുക്കിയിരിക്കുന്നത്. ഇതിനകം ചിത്രം ആദിവാസികള്‍ മാത്രം അഭിനയിച്ച ഏക ഫീച്ചര്‍ ചിത്രത്തിനുള്ള യു.ആര്‍.എഫ് ലോക റെക്കൊഡും കരസ്ഥമാക്കിയിരുന്നു.
ലോക സിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി ഒരുക്കിയ ചിത്രമാണിത്. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് എന്നിവരെ അവതരിപ്പിക്കുന്നു
കഥ,സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: ഐവാസ് വിഷല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ്പ്രൈ വറ്റ്ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാർ
0 Comments