1056 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം നടത്തിയതിന് യു ആർ എഫ് വേൾഡ് റെക്കോർഡ്

കണ്ണൂർ ജില്ലയിലെ 
1047 പൊതുവിദ്യാലയങ്ങളിൽ 
നിന്നുള്ള50126വിദ്യാർത്ഥികളുടെ രചനകളുമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം നടത്തിയതിനുള്ള യു ആർ എഫ് വേൾഡ് റെക്കോർഡ്
കൃഷ്ണമേനോൻ സ്മാരക വനിത കോളജിൽ നടന്ന ചടങ്ങിൽസർട്ടിഫിക്കറ്റ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് 
പി .പി . ദിവ്യക്ക് സമ്മാനിച്ചു    വിദ്യാഭ്യാസ വകുപ്പ് മന്ത്രി 
ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
കൈരളി ബുക്ക്സും ചിന്താ പബ്ലിക്കേഷനുമാണ് ഈ പുസ്തകങ്ങൾപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗിന്നസ് സത്താർ ആദൂർ പരിപാടിയുടെ അഡ്ജു
ഡിക്കേറ്ററായിരുന്നു.

Post a Comment

0 Comments