ഒപ്പനയിലൂടെ ഇന്ത്യയും ദേശിയ പതാകയും, താമരയും വിരിയിച്ച് റിക്കാർഡ് നേടി.


കാസർകോട് ': അപ്‌സര പബ്ലിക്   സ്‌കൂളിൽ വിദ്യാർഥികൾ റിപ്പബ്ലിക് ദിനത്തിൽ ഒപ്പന കൊണ്ട് ഇന്ത്യ' ഒരുക്കി. ഒപ്പന പാട്ടിൻ്റെ താളത്തിൽ കൈകൊട്ടി ചുവടുവച്ച് രാജ്യത്തിൻ്റെ മിനിയേച്ചർ ഒരക്കിയാണ്  പരിപാടി യു. ആർ.എഫ് ലോക റിക്കാർഡിൽ ഇടം പിടിച്ചത്.
ജുനൈദ് മട്ടമ്മലാണ് പരി ശീലകൻ. 
രാജ്മോഹൻ ഉണ്ണി ത്താൻ എംപി ഉദ്ഘാടനം നിർവഹിച്ചു. 
ഋഷി രാജ് സിങ്ങ് ഐ.പി.എസ്  അസി സ്‌റ്റൻ്റ് കലക്‌ടർ കെ.ദിലീപ് കൈനിക്കര ഐ.എ.എസ് എന്നിവർ മുഖ്യാതിഥിയായിരുന്നു.
ഫെബ്രുവരി 9 ന് നടന്ന ചടങ്ങിൽ യു.ആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി .
സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്ബേബിബാലകൃഷ്ണൻ പ്രിൻസിപ്പൽ ഡോ. അലി അൻവറിന്കൈമാറി.

Post a Comment

0 Comments