കൽക്കത്ത:ലോകത്തിലെ ഏറ്റവും വലിയ കൈകൾ കൊണ്ട് നിർമിച്ച സ്റ്റെയിൻലസ് സ്റ്റീൽ ബോൾ നിർമിച്ചതിന് ഗ്രീൻ ഹോപ്പർ പ്രൈ.ലിമിറ്റഡിന് യു ആർ എഫ് ലോക റിക്കാർഡ്.
കൂടാതെ 2023ലെ ബെസ്റ്റ് എൻ്റർപ്രിണർ അവാർഡും സമ്മാനിച്ചു.
കൽക്കത്ത ഫെയർഫിൽഡ് മാരിയറ്റ് ഹോട്ടലിൽ ഫെബ്രുവരി 10 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ ബംഗാളി നടൻ ജോയ് ബാനർജി, അരുൺ ജയ്സ്വാൾ എന്നിവർ നൽകി.
യു. ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജീ, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
0 Comments