തേനി:റിപ്പബ്ലിക് ഓഫ് ഇന്ത്യ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ, ബാലവിവാഹംഎന്നിവയെക്കുറിച്ചുള്ളബോധവൽക്കരണത്തിനും യു.ആർ.എഫ് ഏഷ്യൻ റെക്കോർഡിനുള്ള ആറ് വയസുകാരൻ്റെ ശ്രമം വിജയിച്ചു.
തേനി ലക്ഷ്മിപുരം
കെ.നവീനയുടെ മകൻ എൻ.തൃനേഷ് (6 വയസ്സ്) ആണ്
7500 മീ. നിർത്താതെ നീന്തി റിക്കാർഡിനർഹനായത്.
2024 ജൂലൈ 20 - രാവിലെ 8 മണിക്ക്തേനി ജില്ലാ നീന്തൽക്കുളത്തിൽ തേനി അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ. സുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, പ്രതിനിധി എം.അനിഷ് എന്നിവർ നിരീക്ഷകരായിരുന്നു.
മൂന്ന് മണിക്കൂർ 15 മിനിറ്റ് 51 സെക്കൻഡിൽ തൃനേഷ് ഏഴരകിലോമീറ്റർ നിന്തി ലക്ഷ്യം പൂർത്തിയാക്കി. സർട്ടിഫിക്കറ്റ്
ജി.വിജയറാണിസെക്രട്ടറി ശ്രീ രേണുക വിദ്യാലയം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ നൽകി.
സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിഓഫ്തമിഴ്‌നാട്,എം.കെ.എം. മുത്തുരാമലിംഗം
ദക്ഷിണ മേഖലാ സെക്രട്ടറി, ഫെഡറേഷൻ ഓഫ് തമിഴ്‌നാട്, പോണ്ടിച്ചേരിബാർഅസോസിയേഷൻ.എ.മുരുകൻ
0 Comments