ന്യു ഡൽഹി :ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡിലിങ് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയിരുന്ന തുർക്കി ബന്ധമുള്ള കമ്പനിയുടെ സെക്യൂരിറ്റിക്ലിയറൻസ്റദ്ദാക്കിയത്. തുർക്കിയിലെ സെലെബി ഏവിയേഷൻ ഹോൾഡിങ്ങിന്റെ ഇന്ത്യയിലെകമ്പനിയായസെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ എന്ന കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറൻസ് ആണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റക്കിയത്. ദേശസുരക്ഷയുമായി പേരിലാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്. ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലാണ് സെലെബി പ്രവർത്തിച്ചിരുന്നത്.
മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷൻസും തുർക്കി കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ജനറൽ ഏവിയേഷൻ സർവീസ്, പാസഞ്ചർ സർവീസ്, കാർഗോ, പോസ്റ്റൽ സർവീസ്, വെയർഹൗസ് ആൻഡ് ബ്രിഡ്ജ് ഓപ്പറേഷൻ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷൻസുകളെല്ലാം കമ്പനി 14.കാര്യം ചെയ്യുന്നുണ്ട്. സുരക്ഷാ അനുമതി പിൻവലിച്ചതോടെ ഇവരുടെപ്രവർത്തനംവിലക്കിയത്ഈവിമാനത്താവളങ്ങളിൽ ആശയക്കുഴപ്പത്തിന്കാരണമായിട്ടുണ്ട്.
0 Comments